ഇന്നത്തെദിവസഫലം 21- 03 -2026 അശ്വതി നക്ഷത്രം മേടക്കൂർ – ശനിയാഴ്ച
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തന ശൈലിയിൽ ചില മാറ്റങ്ങൾ വേണ്ടി വരുo, വിദ്യാർത്ഥികൾ തുടർ പഠനത്തെകുറിച്ചാലോചിക്കും കർമ്മ വിജയം, മനസന്തോഷം , ധനലാഭം, ദൂര യാത്ര ഇവയാണ് ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശാസ്ത്രിയ വിഷയങ്ങളിൽ താല്പര്യം വർദ്ധിയ്ക്കും ബന്ധുസമാഗമം , ശാരിരികമായ അസ്വസ്തകൾ , അനാവശ്യകലഹത്തിന് സാദ്ധ്യതഇവ ദിവസ ഫലം … Continue reading ഇന്നത്തെദിവസഫലം 21- 03 -2026 അശ്വതി നക്ഷത്രം മേടക്കൂർ – ശനിയാഴ്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed