ഹുർമുസ് കടലിടുക്കിൽ കപ്പലുകളെ തകർക്കുന്ന ഇറാനെ പ്രതിരോധിക്കാൻ യു.എസിന് സൈനിക താവളങ്ങൾ വിട്ടുനൽകി യു.കെ. അടിയന്തര യോഗത്തിലാണ് ബ്രിട്ടീഷ് മന്ത്രിമാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എന്നാൽ ഇറാന് നേരെ ആക്രമണങ്ങൾ അഴിച്ചുവിടാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യു.എസിന് അനുമതി നൽകിയ തീരുമാനത്തെ ഇറാൻ വിദേശകാര്യ മന്ത്രി രൂക്ഷമായി വിമർശിച്ചു. ഇറാന് നേരെയുള്ള ഇസ്രായേൽ- യു.എസ് ആക്രമണങ്ങളിൽ പങ്കുചേരാൻ താൽപര്യമില്ലാത്തവരാണ് ഭൂരിഭാഗം ബ്രിട്ടീഷ് പൗരരെന്നും സ്വന്തം ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ബ്രിട്ടന്‍റെ പ്രധാനമന്ത്രി കീർ … Continue reading ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകി; ബ്രിട്ടീഷ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed