തലവേദനയെ തുടർന്ന് വീട്ടിൽ നിന്ന് മരുന്ന് കഴിച്ച പ10 വയസ്സുകാരൻ മരിച്ചു.

മംഘളൂരു: തലവേദനയെ തുടർന്ന് വീട്ടിൽ നിന്ന് മരുന്ന് കഴിച്ച പ10 വയസ്സുകാരൻ മരിച്ചു. കടബ രാമകുഞ്ച ഗ്രാമത്തിലെ കൊടിയാടി സ്വദേശി സഞ്ജീവ പൂജാരിയുടെ മകൻ എസ്. ചിരാഗ് ആണ് മരിച്ചത്. രാമകുഞ്ചയിലെ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ​കഴിഞ്ഞ ദിവസം കുട്ടിക്ക് കഠിനമായ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന മരുന്ന് നൽകുകയായിരുന്നു. എന്നാൽ മരുന്ന് കഴിച്ചതിന് പിന്നാലെ ചിരാഗിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പുത്തൂരിലെ ആശുപത്രിയിലും … Continue reading തലവേദനയെ തുടർന്ന് വീട്ടിൽ നിന്ന് മരുന്ന് കഴിച്ച പ10 വയസ്സുകാരൻ മരിച്ചു.