ഇറാനില്‍ ഇൻ്റേണ്‍ഷിപ്പിന് പോയ വയനാട് സ്വദേശിയായ വിദ്യാര്‍ഥിയെ കാണാനില്ല; 24 ദിവസമായി വിവരമില്ലെന്ന് കുടുംബം…

വയനാട് : ഇറാനില്‍ ഇൻ്റേണ്‍ഷിപ്പിന് പോയ വയനാട് സ്വദേശിയായ വിദ്യാര്‍ഥിയെ കാണാനില്ല; 24 ദിവസമായി വിവരമില്ലെന്ന് കുടുംബം… ഇൻ്റേണ്‍ഷിപ്പിൻ്റെ ഭാഗമായി ഇറാനില്‍ പോയ വിദ്യാർഥിയെക്കുറിച്ച്‌ കുറിച്ച്‌ വിവരമില്ലെന്ന് കുടുംബം. വയനാട് മാനന്തവാടി സ്വദേശി ഫാദുഷ ഫർഹാനെ 24 ദിവസമായി ഫോണില്‍ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് കുടുംബം പറയുന്നത്.ജയ്പൂരിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ കോഴ്സിന്‍റെ ഭാഗമായാണ് ഫാദുഷ ഇറാനിലേക്ക് പോയത്. ഫെബ്രുവരി 27നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ആറുമാസത്തിനാണ് മകന്‍ ഇറാനില്‍ പോയതെന്ന് പിതാവ് പറയുന്നു. എന്നാല്‍ മൂന്ന് … Continue reading ഇറാനില്‍ ഇൻ്റേണ്‍ഷിപ്പിന് പോയ വയനാട് സ്വദേശിയായ വിദ്യാര്‍ഥിയെ കാണാനില്ല; 24 ദിവസമായി വിവരമില്ലെന്ന് കുടുംബം…