മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പുതിയ പ്രതീക്ഷകളുടെയും തുടക്കങ്ങളുടെയും കാലമായ ഈ വിഷു, മേടം രാശിക്കാർക്ക് ഗ്രഹനിലയിലെ സുപ്രധാന മാറ്റങ്ങൾ വഴി ജീവിതത്തിൽ വ്യക്തമായ ചില വഴിത്തിരിവുകൾ കൊണ്ടുവരുന്നതാണ്. മേടം രാശിയിൽ സംഭവിക്കുന്ന സൂര്യന്റെ ഉച്ചാവസ്ഥ നേതൃഗുണവും ഭരണപരമായ മികവും വർദ്ധിപ്പിക്കാൻ സഹായിക്കും. എങ്കിലും ഈ മേട വിഷു സംക്രമം ഭൂരിഭാഗം പേർക്കും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് സമ്മാനിക്കുന്നത്. പല ഘട്ടങ്ങളിലും ഈശ്വര സാന്നിധ്യം അനുഭവപ്പെടുകയും തടസ്സങ്ങൾ നീങ്ങുകയും ചെയ്യും. ഭവന … Continue reading വിഷു ഫലം 2026
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed