വിഷു ഫലം 2026(കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ആത്മീയമായ ഉണർവിനും സുപ്രധാന നേട്ടങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഒരു കാലഘട്ടമായാണ് ഈ വിഷു ഇടവം രാശിക്കാർക്ക് മുന്നിലെത്തുന്നത്. ഗ്രഹനില പരിശോധിക്കുമ്പോൾ, പതിനൊന്നാം ഭാവത്തിലെ ശനിയുടെ അനുകൂല സഞ്ചാരം ജീവിതത്തിൽ ഒട്ടേറെ സദ്ഫലങ്ങൾക്ക് വഴിയൊരുക്കുന്നതാണ്. പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ കുടുംബസമേതം ദർശനം നടത്താൻ ഈ കാലയളവിൽ അവസരം ലഭിക്കും. വിവാഹപ്രായമെത്തിയ യുവതീ യുവാക്കൾക്ക് അനുകൂലമായ ആലോചനകൾ വന്നുചേരുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലെ തൊഴിൽ സാഹചര്യങ്ങളിൽ അപ്രതീക്ഷിത മാറ്റങ്ങളോ തൊഴിൽ നഷ്ടമോ ഉണ്ടായേക്കാമെങ്കിലും, അതിലും ഭേദപ്പെട്ട മറ്റൊരു … Continue reading വിഷു ഫലം 2026(കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed