സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-ഇടവം രാശി (കാർത്തിക അവസാന

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സാമാന്യ ഫലം ഇടവരാശിയിൽ ജനിച്ച ജാതകർക്ക് അഷ്ടമസ്ഥാനാധിപനും പതിനൊന്നാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം രണ്ടാം ഭാവത്തിൽ നിന്ന് മൂന്നാം ഭാവമായ കർക്കടകത്തിലേക്ക് ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. ധൈര്യം, വീര്യം, സഹോദരസ്ഥാനം, ഹ്രസ്വയാത്രകൾ എന്നിവയെ സൂചിപ്പിക്കുന്ന മൂന്നാം ഭാവത്തിലേക്ക് വ്യാഴം എത്തുന്നതോടെ ജാതകരിൽ പുതിയ ആത്മവിശ്വാസവും കാര്യശേഷിയും പ്രകടമാകും. പതിനൊന്നാം ഭാവമായ ലാഭസ്ഥാനത്ത് ശനി അനുകൂലനായി നിലകൊള്ളുന്നതിനാൽ മുൻകാല കർമ്മങ്ങളുടെ പൂർണ്ണമായ പ്രതിഫലം ലഭിക്കുന്ന … Continue reading സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-ഇടവം രാശി (കാർത്തിക അവസാന