സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

 മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സാമാന്യ ഫലം മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു. ധനം, കുടുംബം, വാക്ക് എന്നിവയെ സൂചിപ്പിക്കുന്ന രണ്ടാം ഭാവത്തിൽ വ്യാഴം ഉച്ചസ്ഥിതിയിൽ നിലകൊള്ളുന്നതും, അവിടെനിന്ന് ആറ്, എട്ട്, പത്ത് ഭാവങ്ങളിലേക്ക് ശുഭദൃഷ്ടി പതിപ്പിക്കുന്നതും അതീവ പ്രയോജനകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. പത്താം ഭാവത്തിൽ ശനി സഞ്ചരിക്കുന്നതിനാൽ കണ്ടകശനിയുടെ കാഠിന്യമുണ്ടെങ്കിലും, … Continue reading സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)