സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): 

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സാമാന്യ ഫലം ചിങ്ങരാശിയിൽ ജനിച്ച ജാതകർക്ക് അഞ്ചാം ഭാവാധിപനും അഷ്ടമാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം സർവ്വാഭീഷ്ട സ്ഥാനമായ പതിനൊന്നാം ഭാവത്തിൽ നിന്നും പന്ത്രണ്ടാം ഭാവമായ കർക്കടകത്തിലേക്ക് ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. വ്യയം, പ്രവാസം, മോക്ഷം എന്നിവയെ സൂചിപ്പിക്കുന്ന പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം ഉച്ചസ്ഥിതിയിൽ സഞ്ചരിക്കുന്നതും, അവിടെനിന്ന് നാല്, ആറ്, എട്ട് ഭാവങ്ങളിലേക്ക് ശുഭദൃഷ്ടി പതിപ്പിക്കുന്നതും സമ്മിശ്രമായ ഫലങ്ങൾ പ്രധാനം ചെയ്യും. ജന്മരാശിക്ക് എട്ടാം ഭാവത്തിൽ ശനി സഞ്ചരിക്കുന്ന അഷ്ടമശനിക്കാലമായതിനാൽ … Continue reading സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):