സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): സാമാന്യ ഫലം കന്നിരാശിയിൽ ജനിച്ച ജാതകർക്ക് നാലാം ഭാവാധിപനും ഏഴാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം പത്താം ഭാവത്തിൽ നിന്ന് സർവ്വാഭീഷ്ട സ്ഥാനമായ പതിനൊന്നാം ഭാവമായ കർക്കടകത്തിലേക്ക് ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. വരുമാനം, ആഗ്രഹസഫലീകരണം, മൂത്ത സഹോദരങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന പതിനൊന്നാം ഭാവത്തിൽ വ്യാഴം ഉച്ചബലത്തോടെ നിലകൊള്ളുന്നതും, അവിടെനിന്ന് മൂന്ന്, അഞ്ച്, ഏഴ് ഭാവങ്ങളിലേക്ക് അമൃതദൃഷ്ടി പതിപ്പിക്കുന്നതും അതീവ ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും. ഏഴാം … Continue reading സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):