സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സാമാന്യ ഫലം തുലാരാശിയിൽ ജനിച്ച ജാതകർക്ക് മൂന്നാം ഭാവാധിപനും ആറാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ഭാഗ്യസ്ഥാനത്തുനിന്ന് പത്താം ഭാവമായ കർക്കടകത്തിലേക്ക് ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. കർമ്മം, ജീവനോപാധി, പദവി എന്നിവയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തിൽ വ്യാഴം തന്റെ ഉച്ചബലത്തോടെ സഞ്ചരിക്കുന്നതും, അവിടെനിന്ന് രണ്ട്, നാല്, ആറ് ഭാവങ്ങളിലേക്ക് ശുഭദൃഷ്ടി പതിപ്പിക്കുന്നതും ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് പ്രധാനം ചെയ്യുക. ജന്മരാശിക്ക് ആറാം ഭാവത്തിൽ ശനി അനുകൂലനായി സഞ്ചരിക്കുന്നതിനാൽ … Continue reading സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):