സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): സാമാന്യ ഫലം വൃശ്ചികക്കൂറിൽരാശിയിൽ ജനിച്ച ജാതകർക്ക് ധനസ്ഥാനാധിപനും പഞ്ചമസ്ഥാനാധിപനുമായ വ്യാഴം 2026 ജൂൺ 2-ലെ രാശിമാറ്റപ്രകാരം അതീവ അനിഷ്ടഭാവമായ എട്ടാം ഭാവത്തിൽ നിന്ന് ഭാഗ്യസ്ഥാനമായ ഒമ്പതാം ഭാവത്തിലേക്ക് (കർക്കടകം രാശി) ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. ഭാഗ്യഭാവത്തിൽ പരമോച്ചബലത്തോടെ നിലകൊള്ളുന്ന വ്യാഴം അവിടെനിന്ന് ജന്മരാശിയിലേക്കും മൂന്ന്, അഞ്ച് ഭാവങ്ങളിലേക്ക് അമൃതദൃഷ്ടി പതിപ്പിക്കുന്നത് അതീവ സുവർണ്ണമായ കാലഘട്ടത്തിന് വഴിതെളിക്കും. കഴിഞ്ഞവർഷങ്ങളിൽ അനുഭവിച്ച കടുത്ത ദുരന്തങ്ങൾ, സാമ്പത്തിക ശോച്യാവസ്ഥകൾ, വ്യക്തിപരമായ ക്ലേശങ്ങൾ എന്നിവയ്ക്കെല്ലാം … Continue reading സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):