മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): സാമാന്യ ഫലം മകരരാശിയിൽ ജനിച്ച ജാതകർക്ക് മൂന്നാം ഭാവാധിപനും പന്ത്രണ്ടാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം അനിഷ്ടസ്ഥാനമായ ആറാം ഭാവത്തിൽ നിന്ന് ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് (കർക്കടകം രാശി) ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. ഏഴാം ഭാവത്തിൽ പരമോച്ചബലത്തോടെ നിലകൊള്ളുന്ന വ്യാഴം അവിടെനിന്ന് ജന്മരാശിയിലേക്കും മൂന്ന്, പതിനൊന്ന് ഭാവങ്ങളിലേക്ക് അമൃതദൃഷ്ടി പതിപ്പിക്കുന്നത് അതീവ ഭാഗ്യകരമായ കാലഘട്ടത്തിന് വഴിതെളിക്കും. ജന്മരാശിക്ക് മൂന്നാം ഭാവത്തിൽ ശനി അനുകൂലനായി സഞ്ചരിക്കുന്നതിനൊപ്പം വ്യാഴത്തിന്റെ … Continue reading സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed