സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സാമാന്യ ഫലം ധനുരാശിയിൽ ജനിച്ച ജാതകർക്ക് സ്വന്തം രാശ്യാധിപനും നാലാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ഏഴാം ഭാവത്തിൽ നിന്ന് എട്ടാം ഭാവമായ കർക്കടകത്തിലേക്ക് ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. ആയുസ്സ്, അപ്രതീക്ഷിത മാറ്റങ്ങൾ, ഗൂഢശാസ്ത്രങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന അഷ്ടമഭാവത്തിൽ രാശ്യാധിപൻ ഉച്ചനായി സഞ്ചരിക്കുന്നതും, അവിടെനിന്ന് പന്ത്രണ്ട്, രണ്ട്, നാല് ഭാവങ്ങളിലേക്ക് പൂർണ്ണ ശുഭദൃഷ്ടി പതിപ്പിക്കുന്നതും ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് പ്രധാനം ചെയ്യുക. നാലാം ഭാവത്തിൽ ശനി സഞ്ചരിക്കുന്ന കണ്ടകശനിക്കാലമാണെങ്കിലും, ഉച്ചസ്ഥിതിയിലുള്ള … Continue reading സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed