സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സാമാന്യ ഫലം മീനരാശിയിൽ ജനിച്ച ജാതകർക്ക് സ്വന്തം രാശ്യാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം സുഖസ്ഥാനമായ നാലാം ഭാവത്തിൽ നിന്ന് അഞ്ചാം ഭാവമായ കർക്കടകത്തിലേക്ക് ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. പൂർവ്വപുണ്യം, ബുദ്ധിശക്തി, സന്താനം എന്നിവയെ സൂചിപ്പിക്കുന്ന പഞ്ചമഭാവത്തിൽ രാശ്യാധിപൻ പരമോച്ചബലത്തോടെ നിലകൊള്ളുന്നതും, അവിടെനിന്ന് ജന്മരാശിയിലേക്കും ഒമ്പത്, പതിനൊന്ന് ഭാവങ്ങളിലേക്ക് അമൃതദൃഷ്ടി പതിപ്പിക്കുന്നതും അതീവ ഭാഗ്യകരമായ കാലഘട്ടത്തിന് വഴിതെളിക്കും. ജന്മരാശിയിൽ ശനി സഞ്ചരിക്കുന്ന ഏഴരശ്ശനിയിലെ കഠിനമായ ജന്മശനിക്കാലത്തിലൂടെയാണ് ജാതകർ … Continue reading സമ്പൂർണ്ണ വ്യാഴമാറ്റഫലം 2026-മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):