നാടൊന്നാകെ പയ്യാവൂരിലേക്ക്; ‘മാംഗല്യം’ പദ്ധതിക്ക് ആവേശകരമായ തുടക്കം..

പയ്യാവൂർ: ഏവർക്കും മാതൃകയായി പയ്യാവൂർ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്ത ‘പയ്യാവൂർ മാംഗല്യം’ കൂട്ടവിവാഹ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾക്ക് നാടിന്റെ നാനാഭാഗത്തുനിന്നും വൻ ജനപ്രവാഹം. 2025 ഓഗസ്റ്റ് 1-ാം തീയതി പഞ്ചായത്ത് ഓഫീസിലും സോഷ്യൽ മീഡിയ വഴിയും അപേക്ഷാ ഫോമുകൾ വിതരണം ചെയ്തുകൊണ്ടാണ് ഈ ചരിത്രപ്രധാനമായ പദ്ധതിക്ക് അധികൃതർ ഔദ്യോഗികമായി തുടക്കം കുറിച്ചത്. സാമ്പത്തിക ഭാരമില്ലാതെ ലളിതമായി ജീവിതപങ്കാളിയെ കണ്ടെത്താൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ വലിയ ദൗത്യം ഏറ്റെടുത്തത്. സിംഗിൾ വുമൺ വെൽഫെയർ … Continue reading നാടൊന്നാകെ പയ്യാവൂരിലേക്ക്; ‘മാംഗല്യം’ പദ്ധതിക്ക് ആവേശകരമായ തുടക്കം..