IAS തലപ്പത്ത് വൻ അഴിച്ചുപണി, എൻ.പ്രശാന്ത് KSEB ചെയർമാൻ; എം.ജി. രാജമാണിക്യത്തെ മാറ്റി
തിരുവനന്തപുരം: IAS തലപ്പത്ത് വൻ അഴിച്ചുപണി. എൻ.പ്രശാന്ത് KSEB ചെയർമാൻ. എം.ജി. രാജമാണിക്യത്തെ മാറ്റി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വൈദ്യുതി ബോർഡിന് വീഴ്ച പറ്റിയെന്ന് വിമർശനമുയർന്നിരുന്നു. തുടർന്നാണ് എം.ജി. രാജമാണിക്യത്തെ മാറ്റിയത്. ആരോഗ്യ മന്ത്രി കെ.മുരളീധരനുമായുളള ഭിന്നതയാണ് ഷർമിള മേരിജോസഫിൻെറ മാറ്റത്തിന് കാരണം. കെആർ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ മിൻഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് … Continue reading IAS തലപ്പത്ത് വൻ അഴിച്ചുപണി, എൻ.പ്രശാന്ത് KSEB ചെയർമാൻ; എം.ജി. രാജമാണിക്യത്തെ മാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed