Skip to content

chithrodayamflashnews.com

November 29, 2026 3:28 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പറപൂർ പഞ്ചായത്ത്’ നാലാം വാർഡ് പുള്ളാട്ടങ്ങാടി അങ്കൺ വാടി കെട്ടിടത്തിന്റെ കട്ടിൽ വെപ്പ് ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ ബ്ലോക്ക് പദ്ധതിയുടെ ഭാകമായി പറപൂർ പഞ്ചായത്ത്’ നാലാം വാർഡ് പുള്ളാട്ടങ്ങാടി അങ്കൺ വാടി കെട്ടിടത്തിന്റെ കട്ടിൽ വെപ്പ് ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ ബ്ലോക്ക് വികസനകാര്യ സ്തിരം സമിതി അദ്ധ്യക്ഷ സഫിയ ക്കുന്നു മൽ അദ്ധ്യക്ഷത വഹിച്ചു ” പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ സലീമ ടീച്ചർ പരിപാടിയിൽ മുഖ്യാതിഥിയായി”പഞ്ചായത്ത് വൈസ് പ്രസിഡന്റ കുഞ്ഞമ്മു ദു മാസ്റ്റർ” ക്ഷേമകാര്യ സ്റ്റാന്റിം കമ്മിറ്റി ചെയർമാൻ Ek സൈതുബിൻ* വികസന കാര്യ സ്തിരം സമിതി അദ്ധ്യക്ഷ TP റസിയ* ആരോഗ്യവിദ്യാഭ്യാസ സ്തിരം സമിതി അദ്ധ്യക്ഷ ഉമൈബ ഊർഷമണ്ണിൽ* മെമ്പർമാരായ ലക്ഷ്മണൻ* AP ഷാഹിദ* Ek വേലായുധൻ “ഫസ്ന ആബിദ് എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു*

വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ c അയമ്മുദു മാസ്റ്റർ* K ആലിക്കുട്ടി ഹാജി* Ao മജീദ്* CP രായീൻകുട്ടി മാസ്റ്റർ* CP സലാം* റഷീദ് അമ്പലമാട്” Ak ഇബ്രാഹീം കുട്ടി* KK മുഹമ്മദ് കുട്ടി* Kk ഹുസൈൻ*vu അസീസ്* CP മജീദ്* CP അലി*KK അബ്ദുറഹിമാൻ എന്നിവർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു അങ്കൺ വാടി ടീച്ചർ ലിശ പരിപാടി ക്ക് നന്ദിയും പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6