Skip to content

chithrodayamflashnews.com

November 29, 2026 4:15 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

ഡിസംബറിലെ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടി

ഡിസംബറിലെ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടി ഭക്ഷ്യവകുപ്പ്. റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകളില്‍ ബയോമെട്രിക് സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപത്തെ തുടര്‍ന്നാണിത്. റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തിലുള്ള ക്രമീകരണം 31 വരെയുമാക്കി.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലെ റേഷന്‍കടകള്‍ ജനുവരി 2 മുതൽ മുതല്‍ 7 വരെയും, 16 മുതല്‍ 21 വരെയും പകല്‍ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കും. ജനുവരി 9 മുതല്‍ 14 വരെയും, 23 മുതല്‍ 28 വരെയും 30നും 31നും പകല്‍ രണ്ട് മണി മുതല്‍ രാത്രി 7 മണി വരെ റേഷന്‍ വിതരണം ഉണ്ടാകും. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ജനുവരി 9 മുതല്‍ 14 വരെയും, 21 മുതല്‍ 28 വരെയും 30നും 31നും പകല്‍ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും റേഷന്‍കട പ്രവര്‍ത്തിക്കും. ജനുവരി 2 മുതല്‍ 7 വരെയും, 16 മുതല്‍ 21 വരെയും പകല്‍ രണ്ട് മുതല്‍ രാത്രി 7 മണി വരെയും റേഷന്‍ വാങ്ങാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6