സിപിഎം നേതാവ് കെ.അനിൽകുമാറിനെതിരെ സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. തട്ടം തട്ടി മാറ്റലാണ് മലപ്പുറത്തിന്റെ പുരോഗതി എന്ന ധാരണ ശരിയല്ല. തട്ടം വിശ്വാസത്തിന്റെ ഭാഗമാണ്. താല്പര്യമില്ലാത്തവര് തട്ടം ധരിക്കാറില്ല. കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സ്ത്രീകള്‍ തട്ടം മാറ്റിത്തുടങ്ങിയത് പാര്‍ട്ടി വളരുന്നതിന്റെ സൂചനയെന്നായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.
തട്ടം പരാമർശം: കെ.അനില്‍കുമാറിനെതിരെ പ്രതിഷേധവുമായി സമസ്ത.
No Comment.