ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കുടുംബാംഗങ്ങളുമായി അഭിപ്രായ വിത്യസം വരുവാൻ സാദ്ധ്യതയുള്ള ദിവസമാണ് സാമ്പത്തിക പ്രയാസങ്ങൾ മാറി കിട്ടും പ്രവർത്തികൾക്ക് പുരോഗതി, മനസന്തോഷം , ദൂര യാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o ഇങ്ങനുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) അനാവശ്യ ചിലവുകൾ വർദ്ധിയ്ക്കുംരോഗശമനം , പ്രവർത്തി വിജയം, ധനലാഭം, കാര്യലാഭം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) പുതിയ തൊഴിൽ കാര്യങ്ങളെ കുറിച്ചാലോ ചന നടക്കുo, കുടുംബ ഐക്യംജന സഹകരണം വർദ്ധിയ്ക്കും,, കാര്യതടസ്സങ്ങൾ മാറി വരുoഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) പ്രതീക്ഷിച്ച കേന്ദ്രത്തിൽ നിന്ന് ധനസഹായത്തിന് പ്രയാസം വരും ദേഹസുഖം, ധനലാഭം കുറയുംശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വീട്ടിൽ ഐക്യ കുറവ് അനുഭവപ്പെടും ബന്ധു ക്ലേശം , മെഡിക്കൽ മേഖലയിലെ പ്രവർത്തകർ ക്ക് അനുകൂലം ഉദര സബന്ധ യ പ്രയാസങ്ങൾ ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) അച്ഛനുമായി അഭിപ്രായ വിദ്യാസം വരുവാൻ സാദ്ധ്യതയുള്ള ദിവസമാണ് ധനലാഭം, ശത്രുനാശം ഗൃഹപ്രീതി കുറയും , അഭിമാനം ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ സ്ഥാനം മാറുന്ന കാര്യം ആലോചിക്കും, ദ്രവ്യനഷ്ടം വഞ്ചനാ പറ്റുവാൻ സാദ്ധ്യത അഭിമാനക്ഷതം , രാജകോപംഇവയാണ് ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സഹകരണം വർദ്ധിയ്ക്കും ജനവിരോധം മാറി കിട്ടും ധനലാഭം, മനസന്തോഷo ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനചിലവ് കുടും,നേത്ര രോഗം, കുടുംബവുമൊത്ത് വിനോദ യാത്ര പരിപാടി ആലോചിക്കും സാദ്ധ്യത ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫല
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം ഇഷ്ട ലാഭം കുടുംബ സുഖംഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.