Skip to content

chithrodayamflashnews.com

November 29, 2026 2:39 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി ) 16 — 10 – 2023 ചോതിനക്ഷത്രംതുലാവക്കൂർ – തിങ്കളാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രമോഷൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. സാമ്പത്തിക പ്രയാസങ്ങൾ മാറി കിട്ടും പ്രവർത്തികൾക്ക് പുരോഗതി, മനസന്തോഷം , ക്ഷേത്ര സന്ദർശനയാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o ഇങ്ങനുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) . വിദേശത്തുള്ള ബന്ധുക്കളുമായി നേരിൽ കാണാനവസരം ഉണ്ടാകും രോഗശമനം , പ്രവർത്തി വിജയം, ധനലാഭം, കാര്യലാഭം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) പ്രശ്നങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ സമീപിച്ചാൽ കാര്യങ്ങൾ എളുപ്പ മാകുoജന സഹകരണം വർദ്ധിയ്ക്കും ലോട്ടറി ഭാഗ്യം പരീക്ഷിക്കാൻ അനുകൂല ദിവസം കാര്യതടസ്സങ്ങൾ മാറിവരുംഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) വീട്ടിൽ നിന്ന് മാറി നില്കണ്ട അവസരങ്ങൾ വന്നുചേരുംദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ ശമനം , കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണ്ട സമയമാണ്,, മനോദു:ഖം മാറി വരും, കർമ്മ പുരോഗതിയുണ്ടാകും ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) രാഷ്ട്രിയ രംഗത്തുള്ളവർക്ക് അനു കൂല സമയമാണ്,ബന്ധു സഹായം, ഉദര സബന്ധ മായപ്രയാസങ്ങൾ ,ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഉത്തരവാദിത്വമുള്ള ചില കാര്യങ്ങൾ ഏറ്റെടുക്കണ്ടി വരും ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) വാഹന യാത്രയും മറ്റും ശ്രദ്ധിയ്ക്കണ്ട ദിവസമാണ്.ദ്രവ്യനഷ്ടം വഞ്ചനാ അഭിമാനക്ഷതം , രാജകോപംഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സഹകരണം, ജന സ്നേഹം ധനലാഭം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും ധനലാഭം നേത്ര രോഗം ശ്രദ്ധിയ്ക്കണം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ചില പുതിയ തൊഴിൽ കാര്യങ്ങളിൽ ധാരണയാകും ഓഹരികളിൽ പണം നിക്ഷേപിക്കുമ്പോൾ ശദ്ധിയ്ക്കണ്ട ദിവസമാണ്. സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം ഇഷ്ട ലാഭം കുടുംബ സുഖംഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6