chithrodayamflashnews.com
പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള ഹിറ്റ് സീരിയലുകളുടെ സംവിധായകനായിരുന്നു
No Comment.