Skip to content

chithrodayamflashnews.com

November 30, 2026 3:29 am

ഗാനരചയിതാവ് ബിയാര്‍ പ്രസാദ് അന്തരിച്ചു


കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാര്‍പ്രസാദ്അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന്ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.

1993ല്‍കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെതിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്നപ്രസാദ്സിനിമാലോകത്തെത്തുന്നത്. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്നമോഹന്‍ലാല്‍ ചിത്രത്തിലൂടെഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി.’ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

നാടകൃത്ത്, പ്രസംഗകന്‍, ടിവി അവതാരകന്‍ എന്നീ നിലകളിലുംശ്രദ്ധേയനായിരുന്നു.സനിതയാണ് ഭാര്യ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6