Skip to content

chithrodayamflashnews.com

November 29, 2026 2:17 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ടീം കോൺഗ്രസ്’ തെലങ്കാനയിലേക്ക്; ഡികെ നയിക്കും, രാഹുലും പ്രിയങ്കയും എത്തും

ബെംഗളൂരു: തെലങ്കാന തെരഞ്ഞെടുപ്പിൽ വൻ പ്രകടനം കാഴ്ച വെക്കാൻ ‘ടീം കോൺഗ്രസ്’ കർണാടകയിൽ നിന്ന് തെലങ്കാനയിലേക്ക്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ടീം കോൺഗ്രസിനെ തെലങ്കാനയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്. തെലങ്കാനയിലെപ്രചാരണപ്രവർത്തനങ്ങൾക്ക്ചുക്കാൻപിടിക്കുകഇവരായിരിക്കും.വിപുലമായ തയ്യാറെടുപ്പുകളാണ് തെലങ്കാന തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ഒരുക്കിയിരിക്കുന്നത്.തെലങ്കാനയെ10 ക്ലസ്റ്ററുകളായി തിരിച്ച് 10 മന്ത്രിമാർക്ക് ചുമതല നൽകും. ഇവർ ക്ലസ്റ്റർ ഇൻ ചാർജ് ആയിരിക്കും. 48 മണ്ഡല നിരീക്ഷകരിൽ 34 കർണാടക എംഎൽഎമാർ, 12 എംഎൽസിമാർ, ഒരു മുൻ എംഎൽസി, വർക്കിങ് പ്രസിഡന്റ് എന്നിങ്ങനെയായിരിക്കും ചുമതലകൾ നൽകുക.അതേസമയം, തെലങ്കാനയിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി എത്തും. ഈ മാസം പതിനഞ്ചിനാണ് ഇരുവരും എത്തുക. രണ്ടാഴ്ച്ച തെലങ്കാനയിൽ തങ്ങിയായിരിക്കും പ്രവർത്തനങ്ങൾ. തെലങ്കാനയിലെ എല്ലാ ജില്ലകളിലും ഇരുവരും പര്യടനം നടത്തും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6