Skip to content

chithrodayamflashnews.com

November 29, 2026 2:15 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കൃഷി ശ്രീ അങ്കങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു

വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ വേങ്ങര പഞ്ചായത്ത് പരിതിയിലുള്ള ക്രിഷി ശ്രീ കാർഷിക സേവന കേന്ദ്രത്തിലെ സർവീസ് പ്രൊവൈഡർമാർക്ക് കാർഷിക യന്ത്രവൽക്കരത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു വേങ്ങര പഞ്ചായത്തിലെ 21ാം വാർഡ് പാങ്ങാട്ട് കുണ്ടിൽ വെച്ചു നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻ സീറടീച്ചർ ഉദ്ഘാടനം നിർവഹിച്ചു വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ അദ്ധ്യക്ഷത വഹിച്ചു കൃഷി ഓഫീസർ . TP അൻസീറ പരിപാടിയിൽ സ്വാഗതം പറഞ്ഞു ADA ഗിരിജ” മെമ്പർമാരായ*NT മൈമൂന” റഫീഖ്” കാദർ AK നഫീസ എന്നിവരും മറ്റു ഉദ്യോഗസ്തരും പരിപാടിക്ക് ആശംസ പറഞ്ഞു” ഗ്രൂപ ങ്കങ്ങൾക്കുള്ള യൂണിഫോം വിതരണം ചടങ്ങിൽ വെച്ചു നടന്നു* ATMA പദ്ധതിയുമായി സംയോജിപ്പിച്ചിട്ടാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത് പുല്ല് വെട്ട് യന്ത്രത്തിന്റെയും തെങ്ങ് കയറ്റ യന്ത്രത്തിന്റെയും തെങ്ങ് തടംതുറക്കുന്ന യന്ത്രത്തിന്റെയും പ്രായോ കീക പരിശീലനം KAMCO യുടെ സഹായത്തോടെയണ് നടന്നത് പരിപാടിയിൽ ക്രിഷിശ്രീ ഗ്രൂപ്പ് സെക്രട്ടറി സെമീല നന്ദി പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6