Skip to content

chithrodayamflashnews.com

Asnap 1409

മലയാളി നഴ്സ് ബഹ്റൈനിൽ നിര്യാതയായി

മലയാളി നഴ്സ് ബഹ്റൈനിൽ നിര്യാതയായി സൽമാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടിൽ ഡീന സാമുവൽ (45)നിര്യാതയായി. അർബുദബാധിതയായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയാണ്. ഭർത്താവ്: ടോണി (ബഹ്റൈൻ). മക്കൾ: ബോസ്കോ ടോണി, ക്രിസ്റ്റോ ടോണി (ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ). പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവേലിന്റെയും മേരിയുടേയും മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6