ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സ്ഥാ പ്രാപ്തി, കാര്യവിജയം ധനലാഭം, ദൂര സഞ്ചാരം കൊണ്ട് ഗുണം,ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) കുടുംബ സുഖം, കർമ്മ വിജയം, ധനലാഭം സന്തോഷം,ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കർമ്മവിജയ o നൂതന സ്ഥാനപ്രാപ്തി സന്തോഷം ബന്ധു ഗുണം ധനലാഭം ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മമേഖലയിൽ ഉണർവ്വ് ,ധനലാഭം അംഗീകാരംരാജ പ്രസാദം ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കർമ്മ തടസ്സം മാറി വരും,സ്വജനങ്ങൾ അകന്ന് നില്ക്കും പാഴ്ചിലവു , ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ധനനഷ്ടം, രോഗ ക്ലേശം, ഭയം, മനസ്താപംഇവ ഇന്നത്തെ ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ദ്രവ്യലാഭം,രാജ പ്രീതി .സന്തോഷം, അഭിമാനം
ഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ധനനഷ്ടം, സ്ഥാന പ്രാപ്തി, ഗൃഹ സുഖം കുറയും, ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാന ഗുണം, കാര്യവിജയം, ധനലാഭം, സൗഭാഗ്യംഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) സ്ഥാനപ്രാപ്തി പ്രവർത്തി പുരോഗതി, ധനലാഭം സ്തംഭനം മാറി കിട്ടു മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ബന്ധു സമാഗമം, ,ജനസഹകരണം , കാര്യവിജയംഇവയാണ് ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
അഭിമാനം കാര്യപുരോഗതി ധനധാന്യ ലാഭം ഗൃഹപ്രീതി, സന്തോഷം, ആഞ്ജാ ഗുണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.