Skip to content

chithrodayamflashnews.com

November 29, 2026 1:01 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പത്ത് വയസിനിടെയില്‍ പതിനെട്ട് തവണ മലചവിട്ടി ഒരു മാളികപ്പുറം; അയ്യനെ കണ്ട സുകൃതവുമായി തീര്‍ത്ഥ

തുടര്‍ച്ചയായി കാനന വാസനെ പതിനെട്ട് തവണ ദര്‍ശനം നടത്തിയ പുണ്യവുമായി തീര്‍ത്ഥ എസ്.നായര്‍. ആലപ്പുഴ കുട്ടനാട് വേഴപ്ര സ്വദേശി സന്തോഷിന്റെയും സ്മിതയുടെയും ഏക മകളാണ് തീര്‍ത്ഥ. കൊവിഡിന് ശേഷമാണ് തുടര്‍ച്ചയായി അച്ഛന്‍ സന്തോഷിനും മുത്തച്ഛന്‍ വിശ്വനാഥ കൈമളിനുമൊപ്പം ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്തിതുടങ്ങിയത്.

ഇതിനിടെ ചില മാസങ്ങളില്‍ ദര്‍ശനത്തിന് എത്താന്‍ സാധിക്കാതെ വന്നിട്ടുണ്ട്. അതൊഴിച്ചാല്‍ കഴിയുന്ന എല്ലാ മാസങ്ങളിലും ദര്‍ശനത്തിന് എത്തിയിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു. എല്ലാ മാസവും വീട്ടില്‍ നിന്ന് കെട്ട് നിറച്ചാണ് തീര്‍ത്ഥ ശബരീശ സന്നിധിയിലേക്ക് എത്തിയിരുന്നത്.

കഴിഞ്ഞ ദിവസം 18ാംമത് മല ചവിട്ടിയാണ് തീര്‍ത്ഥ ശബരീശ ദര്‍ശനം നടത്തിയത്. ആചാരത്തിന്റെ ഭാഗമായി അയ്യപ്പ സന്നിധിയില്‍ തീര്‍ത്ഥ തെങ്ങ് സമര്‍പ്പിച്ചു. പത്ത് വയസ് പൂര്‍ത്തിയായതിനാല്‍ ഇനി 50 വയസിന് ശേഷം ശബരീശനെ കാണാന്‍ വരുമെന്ന വാക്ക് നല്‍കിയാണ് തീര്‍ത്ഥ മലയിറങ്ങിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6