
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്രിഷിശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചു . പദ്ധതിയുടെ ഭാകമായി രൂപീകരിച്ച കാർഷിക സേനാ അങ്കങ്ങളുടെ നേതൃത്വത്തിൽ ഉൽപാതിപ്പിച്ച രണ്ട് ലക്ഷത്തോളം പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനംവേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറടീച്ചർ * നിർവഹിച്ചു ചടങ്ങിൽ വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബ ക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് UM ഹംസ* ബ്ലോക്ക് പഞ്ചായത്ത് സ്തിരം സമിതി അദ്ധ്യക്ഷൻമാരായ pp സഫീർ ബാബു* സഫിയമലേക്കാരൻ” ബ്ലോക്ക് മെമ്പർ നബില . കണ്ണമംഗലം പഞ്ചായത്ത് സ്റ്റാന്റിം കമ്മിറ്റി ചെയർമാൻ PK സിദ്ധീഖ് * പൂക്കുത്ത് മുജീബ് * TK അബ്ദുട്ടി* TP. ഹമീദാജി* അരീക്കൻ കുഞ്ഞുട്ടി * കൃഷി ഓഫീസർ ജംഷീദ് *ADA ഗിരിജ. എന്നിവർ പരിപാടിക്ക് ആശoസ അറിയിച്ച് സംസാരിച്ചു

No Comment.