Skip to content

chithrodayamflashnews.com

November 29, 2026 12:51 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

റേഷൻ വാതിൽപ്പടി വിതരണ കരാറുകാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു

സപ്ലൈകോ എം ഡിയുമായി കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തങ്ങൾക്ക് ലഭിക്കാനുള്ള ബിൽ കുശിക തുകയുടെ 90%, പതിനാല് ദിവസത്തിനകം നൽകുമെന്ന് എം ഡി അറിയിച്ചതായി കരാറുകാർ പറഞ്ഞു.

ബിൽ തുകയുടെ 20 ശതമാനം രണ്ട് ദിവസത്തിനകം നൽകുമെന്നും ഓഡിറ്റിംഗ് പൂർത്തികരിച്ച് മൂന്ന് മാസത്തിനകം മുഴുവൻ തുക നൽകുമെന്നും സപ്ലൈക്കോ എം ഡി ഉറപ്പ് നൽകിയതായും കരാറുകാർ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്നും നിർത്തി വെച്ചിരുന്ന റേഷൻ വാതിൽപ്പടി വിതരണം ഉടൻ തുടങ്ങുമെന്നും കരാറുകാർ അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6