Skip to content

chithrodayamflashnews.com

November 29, 2026 12:54 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കോഴിക്കോട് വട്ടോളിയിൽ കോവിഡ് മരണം; കുന്നുമ്മൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം

കോഴിക്കോട്: വട്ടോളി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപം കളിയാട്ട് പറമ്പത്ത് കുമാരൻ (77) ആണ് മരണപ്പെട്ടത്.

ഈ സാഹചര്യത്തിൽ കുന്നുമ്മൽ പഞ്ചായത്തിൽ ജാഗ്രത തുടരണം എന്ന് അധികൃതർ അറിയിച്ചു. മാസ്ക് ധരിച്ചും മറ്റും ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, മെഡിക്കൽ ഓഫീസർ സി.പി.സജിത എന്നിവർ അറിയിച്ചു.

കൂടുതൽ പേരുമായി ഇയാൾ സമ്പർക്കം പുലർത്താത്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ആശുപത്രിയിൽ കൂട്ടിരുന്ന ബന്ധു ഉൾപ്പെടെയുള്ളവരുടെ ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവ് ആണെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6