Skip to content

chithrodayamflashnews.com

ദൈവയോഗ സംഘം ആശ്രമം ട്രസ്റ്റിന്റെ ബ്രഹ്മസുധൻ സ്മാരക നോവൽ പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്.

 

സന്ധ്യാ ജയേഷ് പുളിമാത്ത്
സന്ധ്യാ ജയേഷ് പുളിമാത്ത്

 

ലോക പ്രശസ്തസാഹിത്യകാരി മാധവിക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച “പെയ്തൊഴിയാത്ത പ്രണയമേഘം “ എന്ന നോവലിനാണ് പുരസ്‌കാരം.
ഫെബ്രുവരി 7 ന് നടക്കുന്ന ബ്രഹ്മശ്രീ ബ്രഹ്മസുതൻ സ്വാമി തൃപ്പാദങ്ങളുടെ 44 — മത് മഹാസമാധി വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ബഹു :സിവിൽ സപ്ലെ വകുപ്പ്,മന്ത്രി ജി. ആർ. അനിൽ പുരസ്‌കാരം സമ്മാനിക്കും.
പത്തോളം പുസ്തകങ്ങളുടെ രചയിതാവും, സാമൂഹിക പ്രവർത്തകയുമായ സന്ധ്യാ ജയേഷ് പുളിമാത്ത് സാഹിത്യരംഗത്ത് വേറിട്ട വ്യക്തിത്വമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6