
ലോക പ്രശസ്തസാഹിത്യകാരി മാധവിക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച “പെയ്തൊഴിയാത്ത പ്രണയമേഘം “ എന്ന നോവലിനാണ് പുരസ്കാരം.
ഫെബ്രുവരി 7 ന് നടക്കുന്ന ബ്രഹ്മശ്രീ ബ്രഹ്മസുതൻ സ്വാമി തൃപ്പാദങ്ങളുടെ 44 — മത് മഹാസമാധി വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ ബഹു :സിവിൽ സപ്ലെ വകുപ്പ്,മന്ത്രി ജി. ആർ. അനിൽ പുരസ്കാരം സമ്മാനിക്കും.
പത്തോളം പുസ്തകങ്ങളുടെ രചയിതാവും, സാമൂഹിക പ്രവർത്തകയുമായ സന്ധ്യാ ജയേഷ് പുളിമാത്ത് സാഹിത്യരംഗത്ത് വേറിട്ട വ്യക്തിത്വമാണ്.
No Comment.