Skip to content

chithrodayamflashnews.com

November 29, 2026 11:50 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2478

ശ്രീ ജയരാജ് അമ്പാട്ടിന് എ അയ്യപ്പൻ സ്മാരക പുരസ്കാരം.

ജയരാജ്
ജയരാജ്

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023-2024 വർഷത്തെ കവിത യ്‌ക്കുള്ള എ. അയ്യപ്പൻ
സ്മാരക പുരസ്കാരത്തിന് ജയരാജ് അമ്പാട്ടിനെ
തിരഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന
നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺ മറഞ്ഞുപോയ
മഹാരഥന്മാരുടെ പേരിൽ വിവിധ
മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്നു അവർഡുകളിൽ ഒന്നാണ് എ അയ്യപ്പൻ സ്മാരക പുരസ്കാരം.
മലപ്പുറം ജില്ലയിലെ ഏലംകുളം പരേതനായ പകിടീരി ആനന്ദ വല്ലി അമ്മയുടേയും പരമേശ്വരൻ നായർ (MSP)
യുടയും മകൻ അണ് ജയരാജ് അമ്പാട്ട് 2024
മാർച്ച് 27 ന് തിരുവനന്തപുരത്ത് ഹസ്സൻ മരക്കാർ (വിവേകാനന്ദ)
ഹാളിൽ വെച്ച് നടക്കുന്ന ട്രസ്റ്റിൻ്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ നിരവധി കലാ സാഹിത്യസംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാനിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത് പ്രാദേശികവും അല്ലാത്തതുമായ നിരവധി മലയാളി കൂട്ടായ്മകളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ആളാണ് ജയരാജ് അമ്പാട്ട് ഇപ്പോൾ ഏലം കുളം മലബാർ ട്രേഡിംഗ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6