Skip to content

chithrodayamflashnews.com

November 28, 2026 6:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1262

കാസർകോട് പൈവളിഗെ പഞ്ചായത്ത് ഭരണം മുസ്‌ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് നിലനിർത്തി

കാസർകോട് പൈവളിഗെ പഞ്ചായത്ത് ഭരണം മുസ്‌ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് നിലനിർത്തി എൽ.ഡി.എഫിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസപ്രമേയം 9നെതിരെ 10 വോട്ടിന് പരാജയപ്പെട്ടു. രണ്ട് മുസ്‌ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് പഞ്ചായത്ത്‌ ഭരണം നിലനിർത്തിയത്. അതേസമയം, ഏക കോൺഗ്രസ് അംഗം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും എട്ട് അംഗങ്ങൾ വീതമാണുള്ളത്. മുസ്‌ലിം ലീഗിന് രണ്ടും കോൺഗ്രസിന് ഒന്നും. കോൺഗ്രസ്‌ അംഗം അവിശ്വാസപ്രമേയത്തെ പിന്തുണക്കുകയായിരുന്നു. നേരത്തേ എൽ.ഡി.എഫിനും ബി.ജെ.പിക്കും തുല്യ അംഗങ്ങളായതിനാൽ നറുക്കെടുപ്പിലൂടെയാണ് സി.പി.എം അംഗം ജയന്തി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയുടെ പുഷ്പലക്ഷ്മിയാണ് വൈസ് പ്രസിഡന്റ്.

VIDIO

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6