Skip to content

chithrodayamflashnews.com

November 28, 2026 6:33 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1293

കെ എസ് ഇ ബിക്ക് ആശ്വാസം: സർക്കാർ 767 കോടി രൂപ അനുവദിച്ചു.

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ കെ എസ് ഇ ബിക്ക് ആശ്വാസം. കെ എസ് ഇ ബിക്ക് സർക്കാർ 767 കോടി രൂപ അനുവദിച്ചു.

2022-23ലെ കെ എസ് ഇ ബിയുടെ നഷ്ടം ഏറ്റെടുത്ത വകയിലെ തുകയാണിത്. 2022-2023ലെ നഷ്ടത്തിന്റെ 75 ശതമാനമാണ് അനുവദിച്ചത്. ഇതോടെ വൈദ്യുതി വാങ്ങാൻ പണമില്ലാതെ വലഞ്ഞ ബോർഡിന് താത്കാലിക ആശ്വാസമായി. വൈദ്യുതി നിയന്ത്രണമെന്ന ആശങ്കയും ഒഴിവായി.

കഴിഞ്ഞയാഴ്ച വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. പിന്നാലെയാണ് തുകയനുവദിച്ചത്. വൈദ്യുതി വാങ്ങാൻ 500 കോടി രൂപ കടമെടുക്കാനുള്ള കെ എസ് ഇ ബിയുടെ ആവശ്യം സർക്കാർ പരിഗണനയിലാണ്.
കുത്തനെ കൂടി ഉപഭോഗം ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ വർധിക്കുകയാണ്. പീക്ക് ടൈമിലെ വൈദ്യുതി ഉപഭോഗം 5,150 മെഗാവാട്ടാണ്.

ഇത് പീക്ക് ടൈമിലെ സർവകാല റെക്കോർഡാണ്. വേനല്‍ കനക്കുന്നതിനനുസരിച്ച്‌ ഉപഭോഗം ഇനിയും വർധിക്കുമെന്നാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6