മേപ്പാടി: സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പഴ്സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. ബെംഗളൂരു, ദേവനഹള്ളി സ്വദേശിയായ നാഗരാജ് (37) എന്നയാളെയാണ് മേപ്പാടി പൊലീസ് പിടികൂടിയത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് ആണ് ഇയാൾ റിസോർട്ടിൽ കഴിഞ്ഞിരുന്നത്.
കവർച്ചക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നുസംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ മേപ്പാടി പോലീസാണ് പ്രതിയെ പിടികൂടിയത്
No Comment.