കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശനി റുബി പട്ടേൽ(27)നെ ആണ് നിള ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. സർവകലാശാലയിലെ ഹിന്ദി- താരതമ്യ സാഹിത്യം വിഭാഗത്തിലെ ഗവേഷകയാണ് റുബി.
കഴിഞ്ഞ ഫെബ്രുവരിയിൽ എം.എഡ്.വിദ്യാർഥി യു.പി.സ്വദേശിയായ നിധീഷ് കുമാറും ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു.
No Comment.