എസ്. എൻ പുരം റൈഡേഴ്സ് ക്ലബ്ബ് അംഗമായ കൊടുങ്ങല്ലൂർ സ്വദേശി ജിബിൻ തൻ്റെ നായക്കുട്ടി ജെന്നയുമായി കൊടുങ്ങല്ലൂരിൽ നിന്നാരംഭിച്ച സൈക്കിൾ യാത്ര കാസർഗോഡു വരെയും, തിരിച്ച് തിരുവന്തപുരം വരെയും പോയിയാണ് മടങ്ങിയെത്തിയത്. 56 ദിവസം നീണ്ട യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ജിബിനെയും, ജന്നയെയും എസ്.എൻ പുരം റൈഡേഴ്സ് ക്ലബ് അനുമോദിച്ചു.
കോട്ടപ്പുറം മുസരിസ് പാർക്കിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് പ്രസിഡന്റ് അനുവും സെക്രട്ടറി പ്രേം സി, ശങ്കറും ചേർന്ന് മൊമെന്റോ സമ്മാനിച്ചു.
No Comment.