വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ 7 വയസുള്ള അഭിജയ്, ആറ് വയസുള്ള ആദിദേവ് എന്നിവരാണ് മരിച്ചത്.
ഇവരുടെ മാതാവ് അമ്മ 29 വയസുള്ള സയന, ഒന്നര വയസ്സുള്ള മകള്‍ ആഗ്‌നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
വിവരമറിഞ്ഞ സ്ഥലത്തെത്തിയ കുന്നംകുളം ഫയർഫോഴ്സ് സംഘവും എരുമപ്പെട്ടി പോലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികള്‍ മരിച്ചു.
No Comment.