പെൻഷൻ വാങ്ങാൻ നിലക്കവെ വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോൻസണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങാനായി വരിനില്ക്കുന്നതിനിടെയായിരുന്നു സംഭവം.
ട്രഷറി ജീവനക്കാര്‍ ഉടന്‍ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല. റിട്ടയേർഡ് അധ്യാപികയാണ് ഇവർ.
No Comment.