Skip to content

chithrodayamflashnews.com

November 28, 2026 5:50 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി )20- 04 – 2024 പൂരം / ഉത്രംനക്ഷത്രം ചിങ്ങക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

 

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഭാര്യയ്ക്ക് / ഭർത്താവിന്ആരോഗ്യപ്രശ്നങ്ങൾ, ജനമത്സരം, പ്രവർത്തി തടസ്സം, ധനനഷ്ടം, അലച്ചിൽ, വിദ്യാർത്ഥികൾക്കുനു കൂലംഇവയല്ലാമാണ് ദിവസഫലങ്ങൾ.

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗശമനം, വ്യവസായ വ്യാപര മേഖലകളിലുള്ളവർക്ക ആശ്വാസം, ശത്രുനാശം കാര്യവിജയം, ധനവരവ് വർദ്ധിയ്ക്കും,മുതലയവയാണ് ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) പുത്രന്മാരെ കൊണ്ട് മനപ്രയാസം യാത്രകൾ,കർമ്മ ക്ഷിതി, രോഗ ശമനം ഇവയെല്ലാമാണ് ദിവസഫലം

 കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ഭൂമി വില്പനയാഗ്രഹിക്കുന്നവർക്ക് ചില സൂചനകൾ വരുo, വീഴ്ചകൾ ശ്രദ്ധിയ്ക്കണം , ബന്ധു സമാഗമം, പ്രമേഹ രോഗമുള്ളവർ ശ്രദ്ധിയ്ക്കണം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ധനപരമായ തടസ്സങ്ങൾ പ്രതിക്ഷിക്കണം , ആഞ്ജാ ഗുണം, സ്ഥാനലാഭം അഭിമാനം,, കാര്യ പുരോഗതി ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കുടുംബ കലഹത്തിനു സാദ്ധ്യത,ദുർവ്യയo വരാതെ ശ്രദ്ധിയ്ക്കണം, ബന്ധുജനങ്ങൾക്ക് രോഗ വർദ്ധനവ് ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യവിജയം, ബന്ധു സമാഗമം, പ്രവർത്തന മേഖലയിൽ പുരോഗതി,ധന ലാഭം , ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ഥാനപ്രാപ്തി വിവാഹ ബന്ധo വേർപെടുത്തിയവർക്ക് പുനർ വിവാഹത്തിന് സാദ്ധ്യത, ബഹുവ്യയം, ധനനഷ്ടംഇവയാണ് ദിവസ ഫലം –

 ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) രോഗ ശമനം പ്രവർത്തന മേഖലകളിൽ പുരോഗതി,മനസ്സന്തോഷം ബന്ധനമുക്തിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കഠിന പ്രയത്നത്തിന് ഫല o കിട്ടും, ബന്ധുക്കളുടെ സഹായം, കാര്യവിജയം സ്വജന സഹകരണം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

Sasidara304

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6