അലിഗഢ് മുസ്ലിം സർവകലാശാലയുടെ വൈസ് ചാൻസലറായി നമ ഖത്തൂനെ നിയമിച്ചു. സർവകലാശാലയുടെ 123 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വിസി പദവിയിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് നൈമയുടെ നിയമനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. വിമൻസ് കോളജ് പ്രിൻസിപ്പലായിരുന്നു നൈമ ഖത്തൂനെ 5 വർഷത്തേക്കാണ് വിസിയായി നിയമിച്ചത്. 2014ൽ വിമൻസ് കോളജിന്റെ പ്രിൻസിപ്പലായി നിയമിക്കപ്പെട്ടു.
ചരിത്രത്തിൽ ആദ്യം; അലിഗഢ് സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിൽ വനിത
No Comment.