Skip to content

chithrodayamflashnews.com

November 28, 2026 5:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം 17-05-2024പൂരംനക്ഷത്രം ചിങ്ങക്കൂർവെളളിയാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ദൂര യാത്രകൾ വേണ്ടി വരും കർമ്മമേഖലയിൽ സ്തംഭനം, ധനലാഭം കുറയും, കാര്യപരാജയം, ആരോഗ്യ സംബന്ധമായി ചില പ്രയാസങ്ങൾ ഉണ്ടാകുംഇവയല്ലാമാണ് ദിവസഫലങ്ങൾ.

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) മനസ്സിന് സ്വസ്തത കുറവ് അനുഭവപ്പെടും ധനലാഭം, ജനമത്സരം, അഭിമാന നേട്ടം, കർമ്മ പുരോഗതി,ശത്രുനാശം കാര്യവിജയം മുതലയവയാണ് ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) എല്ലാരംഗക്കളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനാകും ,ദേഹസുഖം ധനലാഭം ശത്രു നാശം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) രോഗപീഢ, പുത്രാദി വിരഹം , ഭൂമിവില്പ്പന ആഗ്രഹിക്കുന്നവർക്ക് ചിലതു ഒത്തുവരും ബഹു വ്യയം, ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ബന്ധുബലം വർദ്ധിയ്ക്കും,സ്ത്രീ വിരോധം അനാരോഗ്യം ബന്ധു സഹകരണം ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനധാന്യ ങ്ങളിൽലാഭ കുറവ് അനുഭവപ്പെടും ,കാര്യവിജയം ഗൃഹ സുഖം, അഭിമാനം,ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ പുരോഗതി, ധനലാഭം, രാജപ്രീതി സഞ്ചാരഗുണം , ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ബന്ധു കലഹം മാറി കിട്ടും ജന സഹകരണം ധനലാഭം കുറയും അന്യദേശവാസം ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം, അഭിമാന o യുവജനങ്ങൾക്കനുകൂല ദിവസം, സ്ഥാനപ്രാപ്തി ദേഹസുഖംഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) വിവാഹം / തൊഴിൽ കാര്യങ്ങളിൽ അനുകൂലം സ്ഥാനപ്രാപ്തി, ബന്ധു ഗുണം സന്തോഷം ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ക്രയവിക്രയങ്ങളിലവിജയ o കർമ്മ വിജയം, ധനധാന്യ ലാഭം, ഇഷ്ടഭക്ഷണയോഗം ഗൃഹ സുഖംഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ഏഴര ശനിദോഷം നടക്കുന്ന സമയമാണ്.ബന്ധു സുഖം, ധനലാഭം കാര്യ ഗുണം , ആരോഗ്യം സ്ഥാനപ്രാപ്തി|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

Sasidara303

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6