chithrodayamflashnews.com
മുക്കം: മാങ്ങാപ്പൊയിലിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. എരഞ്ഞിമാവ് കെഎം കുഞ്ഞാലൻകുട്ടി ഹാജിയുടെ മകൻ ഫഹദ് സമാൻ (24) ആണ് മരണപ്പെട്ടത്.
നിർത്തിയിട്ട ടൂറിസ്റ്റ് ബസിന്റെ പുറകിൽ കാർ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്.
No Comment.