കൊടുവള്ളി മദ്രസ ബസാറിൽ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം.
മദ്രസാ ബസാറിൽ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെയാണ് സംഭവം. 15 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായതിന്റെ സമീപത്ത് തന്നെയാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്.
No Comment.