നഗരത്തിലെ ഓടകളിലും തോടുകളിലും മാലിന്യം നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമാകുന്നതില്‍ ജനങ്ങളും ഉത്തരവാദികളെന്ന് ഹൈകോടതി.അധികൃതരുടെ ഭാഗത്ത് കടുത്ത അനാസ്ഥയാണുള്ളത്. മഴക്കാലം തലക്ക് മുകളിലെത്തിയ ശേഷമാണോ അധികൃതർ ഇടപെടേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെ ടണ്‍കണക്കിന് മാലിന്യമാണ് ദിവസവും തോടുകളില്‍ നിന്നും മറ്റും നീക്കുന്നത്.
വലിച്ചെറിയുന്ന മാലിന്യം നാളെ വെള്ളക്കെട്ടിന് കാരണമാകുമെന്ന് ആരും തിരിച്ചറിയുന്നില്ല. ജനങ്ങള്‍ എതിരുനിന്നാല്‍ എന്ത് നടപടിയെടുത്തിട്ടും കാര്യമില്ല. ഇത്തരം സാഹചര്യത്തില്‍ കോടതിക്ക് എന്തുചെയ്യാനാകും. വെള്ളക്കെട്ട് നീക്കാനുള്ള ഉപകരണം ഇതുവരെ പ്രവർത്തനക്ഷമമാകാത്തതെന്തെന്നും കോടതി ആരാഞ്ഞു.
നഗരത്തിലെ ഓടകളിലും തോടുകളിലും മാലിന്യം നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമാകുന്നതില്‍ ജനങ്ങളും ഉത്തരവാദികളെന്ന് ഹൈകോടതി
No Comment.