Skip to content

chithrodayamflashnews.com

November 28, 2026 5:01 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി ) 01-06-2024 ഉത്രട്ടാതിനക്ഷത്രം മീനക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) വ്യവഹാര കാര്യങ്ങളിൽ പെട്ടവർക്ക് തൃപ്തികരമായ മറുപടി ലഭിക്കുന്ന സമയമാണ്,ധനനഷ്ടം പ്രവർത്തികൾക്ക് തടസ്സo, വ്യാപാരികൾ ക്ക്നേട്ടം, മനസ്വസ്തത കുറവ് ഇവയാണ് ഇന്നത്തെ ദിവസഫലം

 എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) ഗൃഹ സംബന്ധമായ കാര്യങ്ങൾക്ക് ധനം ചില വഴിക്കണ്ടിവരും കർമ്മ വിജയം, ധനലാഭം , മനോസുഖം കാര്യവിജയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ഭൂമി വില്ക്കാൻ ഉദ്ദേശിച്ചവർക്ക് നല്ല ലാഭത്തിൽ വില്പ് ന ഒത്തുവരും ,ബഹു വ്യയം, , പ്രവർത്തി തടസ്സങ്ങൾ, സന്താനങ്ങൾക്ക് രോഗ ദുരിതങ്ങൾ ഇവയെല്ലാ മാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നത് ) ധനനഷ്ടം മാറി കിട്ടും രോഗ ശമനം യാത്രാ ക്ലേശങ്ങൾ, ബന്ധുദ്വേഷം ,ഇവ ഇന്നത്തെ ഗോചര ഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ക്ഷേത്ര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും കർമ്മ വിജയം ധനലാഭം കൃഷാലാഭം, അഭിമാനം ഇവഇന്നത്തെ ഫലം

 കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) മാതുല തുല്യരായവർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യത ധനപരമായ ക്ലേശങ്ങൾ അലട്ടും അഭിമാനക്ഷതം, സുഖഹാനി, മനോമാന്ദ്യം സഞ്ചാരക്ലേ ശംഇന്നത്തെദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) കർമ്മ വിജയ o ധനലാഭംശത്രുവിന്മേൽ വിജയം ഗുരു കടാക്ഷം ,ഭാഗ്യനുഭവംഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) വ്യാപര – വ്യവസായ സംരംഭകർക്ക് ചില പ്രയാസങ്ങളനുഭവ പ്പെടുo, കിട്ടാനുള്ള പണത്തിന് കാലതാമസം നേരിടു o, കർമ്മ പുരോഗതി കാര്യവിജയം, സൗഭാഗ്യംഇവയാണ്ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കർമ്മസിദ്ധി, രാജകിയ ബഹുമതി, ബന്ധു സുഖം, , ധനലാഭo ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) ശത്രു വൃദ്ധി, തൊഴിൽ തടസ്സ o ധനനഷ്ടം, ഉദര രോഗം, ആപത്ത്
മുതലാവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) പ്രെമോ ഷാ നാ ഗ്രഹിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് അനുകൂല സമയം സാമ്പത്തിെ ക കാര്യതടസ്സങ്ങൾ, സ്വജന കലഹങ്ങൾ രോഗ ക്ലേശങ്ങൾ, ഇവ ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) തൊഴിൽ തടസ്സം മാറി കിട്ടും അപ്രതിക്ഷിത ധനലാഭം, കർമ്മ പുരോഗതി, തൊഴിൽ സംബന്ധമായിദുരയാത്ര ,അനാരോഗ്യ പ്രശ്നങ്ങൾ, ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6