Skip to content

chithrodayamflashnews.com

November 29, 2026 10:23 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സ്കൂൾ പ്രവേശനോത്സവ കവിത

പൂവുകൾ വിടരുന്നു.
പൂമ്പാറ്റകൾ പാറുന്നു
സ്കൂളു തുറക്കുന്നു
ഞങ്ങൾക്കുത്സവമാകുന്നു
പ്രവേശനോത്സവമാകുന്നു.

കൂട്ടുകാരോടൊത്തു പഠിക്കാം
കൂട്ടുകാരോടൊത്തു കളിക്കാം
അറിവിൻ ചിറകുകൾ വീശാം
നമ്മൾക്കാകാശത്തു പറക്കാം

ഭാഷകൾ തൻ കനകക്കതിരുകൾ
ശാസ്ത്രത്തിന്നക്ഷയഖനികൾ
ഗണിതത്തിൽ മാന്ത്രിക വിദ്യകൾ
വരവേൽക്കാനൊരുങ്ങി നിൽപു- നമ്മെ
വരവേൽക്കാനൊരുങ്ങി നിൽപു.

സ്നേഹത്തിൻ തിരികൾ കൊളുത്താം
കാരുണ്യപാൽക്കടലാകാം
കണ്ണീരിൻ കഥകൾ മറക്കാം.
അക്ഷരഗാഥകൾ പാടാം-നമു-
ക്കാർത്തു തിമിർത്തു ചിരിക്കാം.

സ്വാതന്ത്ര്യം, സാഹോദര്യം
അഭിമാനം, സമതാബോധം വാനോള മുയർത്താൻ കുഞ്ഞി-
കൈകളിലേന്താം
പുസ്തക പുഷ്പങ്ങൾ,നമ്മുടെ
സ്വപ്ന സുഗന്ധങ്ങൾ

സുർജിത്.
സി. ആർ. കെ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6